69 Replies to “Uniform pinafore cutting and stitching in Malayalam, school uniform girls part 1”

  1. ഒരു പാട് നന്ദി…… ഞാൻ പറഞ്ഞിരുന്നു ഈ മോഡൽ വേണം എന്ന്….. എനിക്ക് വളരെ ഉപകാരം ആയി സ്റ്റിച്ച് ചെയ്യാൻ

  2. Boys ന്റെ സ്കൂൾ യൂണിഫോം നിക്കർ കൂടി stitching and cutting കാണിച്ചു tharumo

  3. Currect timel ആണ് sir ഈ video ഇട്ടത്. Thank-you so much.
    Round stitching bra cutting and stiching video ഇടാമോ.

  4. Emode… ന്റെ ഈ video അവസരോചിതം ആയിരുന്നു. ഒരു പാടു നന്ദിയുണ്ട് 👏👏👏👍👍👍

  5. Sir e type uniform aanu enikum taikendath edvare oru idea ellairunu epo confidence ai tnq sir enik 3 piece uniform churidar with collar and pocketinte video edamo pls

  6. Boysinte back elastic trouser cutting kanichu tharumo,, pettennu kanichal athrayum upakaramakum,, plzz sir

  7. സർ 4 )വയസ് ഉള്ള കുട്ടിക്ക് യൂണിഫോം അളവ് തരുമോ

Leave a Reply

Your email address will not be published. Required fields are marked *