77 Replies to “Uniform shirt cutting and stitching malayalam easy and well explained DIY tutorial, part2”

  1. singer ന്റെ Tradition എന്ന machine വ്യാവസായികമായി തയ്ച്ച് കൊടുക്കാൻ ഉപയോഗിക്കാമോ,, പറ്റില്ലെങ്കിൽ ഏതു machine ആണ് നല്ലത് Please answer

  2. സാർ ക്യാൻവാസി ലൂടെയാണോ സ്റ്റിച്ചിം‌ഗ് ചെയുന്നത് അതോ തുണിയിലാണോ

  3. Sir uniform തയ്ക്കുന്നതിന്റെ video കൂടി കാണിക്കുമോ?

  4. ഇന്ട്രെസ്റ്റിംഗ് വീഡിയോസ് താങ്ക്സ് എലോട്

  5. കുട്ടികളുടെ ഷോൾഡർ ഇല്ലാത്ത ഷർട്ട് കട്ടിങ് പറഞ്ഞുതരുമോ

  6. Orupad usefull aanu ella videokalum.nalla finishing ,clear expectations Thank you so much sir..LKG girl shirtinte(4years) measurements onnu paranju tharamo.ippol itta measures il ninnu ethra minus cheyyanamennenkilum onnu reply cheyyamo pls…

Leave a Reply

Your email address will not be published. Required fields are marked *